
31-May-2025
ഉന്നതികളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം
ഉന്നതികളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം
പൊകലപ്പാറ AVSS ന്റെ നേതൃത്വത്തിൽ പൊകലപ്പാറ, പൊരിങ്ങൽക്കുത്ത്, മുക്കുമ്പുഴ ഉന്നതികളിലെ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ബാഗ്, കുട വിതരണം ബഹുമാനപ്പെട്ട വാഴച്ചാൽ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ ശ്രീ. സുരേഷ് ബാബു അവർകൾ ഉദ്ഘാടനം ചെയ്തു... AVSS പ്രസിഡന്റ് ശ്രീ രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാഴച്ചാൽ DyRFO ശ്രീ സജി സർ സ്വാഗതവും ഡിവിഷൻ കോർഡിനേറ്റർ ശ്രീ. രാജീവ് ആശംസകളും AVSS സെക്രട്ടറി അനിൽകുമാർ.A. D നന്ദിയും അർപ്പിച്ചു...